കുറ്റിക്കോൽ ;കരിവേടകം ചേമ്പ്രക്കല്ലിലെ കുഞ്ഞിക്കയുടെ മകള്‍ ശ്രീജ - കൊട്ടോടി രാജന്‍ ( ബേഡകം ചെമ്പക്കാട്) ദമ്പതികളുടെ മകനും, ഗവ: ഹൈസ്‌ക്കൂള്‍ കുറ്റിക്കോലിലെ 9-ാം തരം വിദ്യാര്‍ത്ഥിയുമായ ശിവരാജ് (14) ആണ് മരിച്ചത്.
മഞ്ഞപ്പിത്തം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു, ഒന്‍പതാം തരം വിദ്യാര്‍ത്ഥിയാണ് ,
രണ്ടാഴ്ചയിലധികമായി മഞ്ഞപിത്തം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ സന്ധ്യക്ക് മരണം സംഭവിച്ചു. ശ്രീരാജ്, ശിവകാന്ത്, രാജശ്രീ,
ശ്രീകാന്ത് എന്നിവര്‍ സഹോദരങ്ങളാണ്.
.