കഞ്ചാവു പൊതിയും മദ്യ ശേഖരവുമായി കാസർകോട് സ്വദേശി ഉൾപ്പെടെ നാലുപേർ എക്സൈസ് സംഘത്തിന്റെ പിടിയിൽ

 തളിപ്പറമ്പ് : കഞ്ചാവു പൊതിയും മദ്യ ശേഖരവുമായി നാലുപേരെ എക്സൈസ് സംഘം പിടികൂടി. കഞ്ചാവു പൊതിയുമായി പറശിനിക്കടവ് കോൾ മൊട്ടയിൽ വെച്ച് കാസറഗോഡ് സ്വദേശി ബിനേഷ് (26), 27 കുപ്പി മദ്യവുമായി മയ്യിൽ സ്വദേശി സമീർ (36), ചേപ്പറമ്പ് സ്വദേശി പയറ്റിയാൽ തോമസ് (36) ശശിധരൻ (38) എന്നിവരെയാണ് തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ എം.വി.അഷറഫും സംഘവും പിടികൂടിയത്. മയ്യിൽ പാടിക്കുന്ന് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.റെ

യ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ്,

ശരത്ത് കെ.

കെ, വിനീഷ്

ഡ്രൈവർ അജിത്ത് എന്നിവരും ഉണ്ടായിരുന്നു


.

أحدث أقدم
Kasaragod Today
Kasaragod Today