റോഡരികിലും റെയിൽവേ സ്റ്റേഷനിലും കിടന്നുറങ്ങുന്നവർക്കും യാത്രക്കാർക്കും ഭക്ഷണം വിതരണം ചെയ്ത് ജന്മദിനം ആഘോഷിച്ച് വിദ്യാർത്ഥി

 കാസർകോട് :കാസറഗോഡ് ഇസ്സത് നഗർ അനാബാഗിൽ ഹൌസിൽ മുനീർ ഖൈറുന്നിസ ദമ്പതികളുടെ മകൻ മുഹമ്മദ്‌ ജവാദ് (10)

ആണ് പാവപ്പെട്ടവർക്കും വഴിയാത്രക്കാർക്കും അന്നം നൽകി വ്യത്യസ്തമായി പിറന്നാൾ ആഘോഷിച്ചത് 


 നായർമാർമൂല തൻവീറുൽ ഇസ്ലാം സ്കൂളിലെ അഞ്ചാം ക്ലാസ്സ്‌ വിദ്യാർഥിയും ഇസ്സത് നഗർ നുറുൽ ഹുദാ മദ്റസയിലെ മൂന്നാം ക്ലാസുകാരനുമാണ് 

മുഹമ്മദ്‌ ജ


വാദ്

أحدث أقدم
Kasaragod Today
Kasaragod Today