ഡോ.എ.എ.മുഹമ്മദ് കുഞ്ഞിഅന്തരിച്ചു

 കാസർകോട്: മൈസൂർ സി എസ്ഐആർ സെൻട്രൽ ഫു ഡ് ടെക്നോളജികൽ റിസർ ച്ച് ഇൻസ്റ്റിറ്റ്യൂടിലെ റിട്ട. സീ നിയർ സയന്റിസ്റ്റ് ആനബാഗി ലു അശോക് നഗർ റോഡി ലെ ആയിഷ കോട്ടേജിലെ ഡോ.എ.എ.മുഹമ്മദ് കുഞ്ഞി (74) അന്തരിച്ചു.


ഫുഡ് ബയോടെക്നോള ജി, എൻവയോൺമെന്റൽ ബ യോടെക്നോളജി, ഇൻഡസ്ട്രി യൽ മൈക്രോബയോളജി, റീ കോമ്പിനന്റ് ഡിഎൻഎ ടെക് നോളജി, എൻസൈമോളജി, ഫുഡ് അനാലിസിസ്, ക്വാളി റ്റി കൺട്രോൾ തുടങ്ങിയ മേ ഖലകളിൽ ശാസ്ത്രീയ ഗവേ ഷണത്തിലും അധ്യാപനത്തി ലും ഡോ.മുഹമ്മദ് കുഞ്ഞി സജീവമായിരുന്നു.


കാസർകോട് സിപിസി ആർഐ, ഖത്തർ സെൻട്രൽ ഫുഡ് ലബോറട്ടറി ദോഹ, ഖത്തർ യൂനിവേഴ്സിറ്റി, ഇൻ സ്റ്റിറ്റ്യൂട് ഫോർ ബയോടെക് നോളജി കൽ സ്റ്റഡീസ്

ലണ്ടൻ, കാസർകോട് പീസ് പബ്ലിക് സ്കൂൾ, കാസർകോ എംപി ഇന്റർനാഷനൽ അ കാഡമി തുടങ്ങിയിടങ്ങളിൽ ഉ ന്നത സ്ഥാനങ്ങളിൽ സേവന മനുഷ്ടിച്ചിട്ടുണ്ട്.


ഭാര്യ: ശമീംകുഞ്ഞി. മക്കൾ: ബശീർ, നസീം സുൽത്വാന ഡോ. നജ്മ രെഹാന. മരുമ ക്കൾ: കരീം (ഗോൾഡൻ ഫർ ണിചർ), ജശ്മീർ (ഖത്വർ). സ ഹോദരി: റുഖിയ. ഉച്ചയോടെ നെല്ലിക്കുന്ന് മുഹ്യുദ്ദീൻ ജു മാ മസ്ജിദ് ഖബർസ്ഥാനിൽ ഖബ


റടക്കി.

أحدث أقدم
Kasaragod Today
Kasaragod Today