الصفحة الرئيسية യുവാവിന്റെ മുങ്ങി മരണം,നാടിനെ കണ്ണീരിലാഴ്ത്തി mynews سبتمبر 18, 2022 0 കാസര്‍കോട് | കുമ്ബളയില്‍ യുവാവ് കുളത്തില്‍ മുങ്ങി മരിച്ചു. കുമ്ബള മാവിനങ്കട്ട സ്വദേശി സൈനുദ്ധീന്റെ മകന്‍ സിനാന്‍ (22) ആണ് മരിച്ചത്.ബന്തിയോട് കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം.