5 ബില്ല്യണ്‍ ഡോളര്‍ ചിലവില്‍ 'ചന്ദ്രനെ' നിര്‍മിക്കാന്‍ ദുബായ്

 ദുബായ് : 5 ബില്യണ്‍ ഡോളര്‍ ചെലവില്‍ ‘ചന്ദ്രനെ’ നിര്‍മ്മിക്കാനൊരുങ്ങി ദുബായ്. കനേഡിയന്‍ ആര്‍ക്കിടെക്റ്റ് കമ്ബനിയാണ് ചന്ദ്രന്‍റെ രൂപത്തില്‍ റിസോര്‍ട്ട് നിര്‍മ്മിക്കുക.


735 അടി ഉയരമുള്ള റിസോര്‍ട്ട് 48 മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘മൂണ്‍ വേള്‍ഡ് റിസോര്‍ട്ട്സ്’ എന്നാവും ഇതിന്‍റെ പേര്. പ്രതിവര്‍ഷം 25 ലക്ഷം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. ഉള്ളില്‍ നിശാക്ലബ്ബ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടാകും.


ചെലവ് കുറഞ്ഞ സ്പേസ് ടൂറിസം ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി ‘ലൂണാര്‍ കോളനി’ എന്ന പേരില്‍ ഒരു സംവിധാനവും ഒരുക്കും. സ്കൈ വില്ലാസ് എന്ന പേരില്‍ 300 വില്ലകളാണ് റിസോര്‍ട്ടില്‍ ഉണ്ടാ


വുക.

أحدث أقدم
Kasaragod Today
Kasaragod Today