മതസൌഹാര്‍ദവും തകര്‍ക്കണം എന്ന ഉദ്ദേശത്തോടെ സോഷ്യല്‍ മീഡിയയിൽ വ്യാജ പ്രചരണം, ശക്തമായ നടപടിയെന്ന് കാസർകോട് പോലീസ്

 കാസർകോട് :ജില്ലയിലെ സമാധാന അന്തരീക്ഷവും മതസൌഹാര്‍ദവും തകര്‍ക്കുക എന്ന ഉദ്ദേശത്തോടെ സാമൂഹ്യ വിരുദ്ധര്‍ സോഷ്യല്‍ മീഡിയകളിലൂടെ വ്യാജ പ്രചരണം നടത്തുന്നതായി ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, ഇത്തരക്കാരെ കണ്ടെത്തുന്നതിനായി സൈബര്‍ പട്രോളിംഗ് ശക്തമാക്കുന്നതിനും കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടി ജില്ലാ പോലീസ് മേധാവി സൈബര്‍ സെല്ലിന് നിര്‍ദ്ദേശം നല്‍കി.


أحدث أقدم
Kasaragod Today
Kasaragod Today