പതിനാലുകാരനെ പ്ര കൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കി,പ്രതിക്ക് 10വർഷം തടവ്

 മംഗളൂരു: പതിനാലുകാരനെ വെള്ളച്ചാട്ടത്തിൽ വെച്ച് പ്ര കൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസിൽ പ്ര തിയായ മാധ്യമപ്രവർത്തകനെ കോടതി 10 വർഷം കഠിനത ടവിന് ശിക്ഷിച്ചു. കുന്താപുരത്തെ ചന്ദ്ര കെ ഹെമ്മാഡിയെ യാണ് ഉഡുപ്പി ജില്ലാ അഡീഷണൽ ആന്റ് സെഷൻസ് കോ ടതി ശിക്ഷിച്ചത്.


أحدث أقدم
Kasaragod Today
Kasaragod Today