മദ്യവുമായി പിടിയിലായ യുവാവിനെ കോടതി റിമാൻഡ് ചെയ്തു

 ആദൂർ: അഡൂർ നുജിലയിൽ 5.4 ലി റ്റർ കർണാടകമദ്യവുമായി ഒരാളെ പൊ ലീസ് അറസ്റ്റ് ചെയ്തു. അടൂർ സന്ധി തക്കടവ് പെരിയടുക്കയിലെ വാസുദേ വ റാവുവിനെ(42)യാണ് ബദിയടുക്ക എക്സൈസ് റെയ്ഞ്ച് ഇന്നലെ അറ സ്റ്റ് ചെയ്തത്. വാസുദേവ റാവുവിനെ കാസർകോട് ജുഡീഷ്യൽ മജിസ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. പ്രിവന്റീവ് ഓഫീസർ രാജീ വൻ, സിവിൽ എക്സൈസ് ഓഫീസർ മാരായ രമേശൻ, അഫ്സൽ, ജനാർദന, രാധാകൃഷ്ണൻ തുടങ്ങിയവർ മദ്യവേട്ടയിൽ പങ്കെടുത്തു.


أحدث أقدم
Kasaragod Today
Kasaragod Today