തെക്കിൽ-ആലട്ടി റോഡരികിൽ, പ്രവാസി അഞ്ചാംമൈലിലെ എ.കെ.അബ്ദുള്ള ഹാജിയുടെ വക സൗരോർജ വിളക്ക്

 കൊളത്തൂർ : തെക്കിൽ-ആലട്ടി റോഡരികിൽ കൊളത്തൂർ അഞ്ചാംമൈലിൽ പ്രവാസി സൗരോർജ വിളക്ക് സ്ഥാപിച്ചു. അഞ്ചാംമൈലിലെ എ.കെ.അബ്ദുള്ള ഹാജിയാണ് വിളക്ക് സ്ഥാപിച്ചത്. ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.മാധവൻ സ്വിച്ച് ഓൺചെയ്ത് നാടിന്‌ സമർപ്പിച്ചു. പഞ്ചായത്തംഗം എം.ഗോപാലകൃഷ്ണൻ അധ്യക്ഷനായി. രാധാകൃഷ്ണൻ ചാളക്കാട്, കെ.മുരളീധരൻ മലാങ്കാട്, അശോകൻ കാണിയടുക്കം, അരുൺ അഞ്ചാംമൈൽ, രാജേന്ദ്രൻ കാണിയടുക്കം, ഗോപിനാഥൻ, എ.കെ.ഹാരിസ് എന്നിവർ സംസാരിച്ചു


أحدث أقدم
Kasaragod Today
Kasaragod Today