സ്‌കൂട്ടർ ഡിവൈഡറിലിടിച്ച് യുവാവ് മരിച്ചു

 കുമ്പള: പേരാൽ കണ്ണൂരിൽ യാത്ര ചെയ്യുന്നതിനിടെ സ്കൂട്ടർ കുഴിയിലേക്ക് വീണ് ഒരാൾ മരണപ്പെട്ടു. രണ്ട് പേർക്ക് സാരമായ പരിക്ക്. മൊഗ്രാൽ നാങ്കിയിലെ അബ്ദുല്ലയുടെ മകൻ അനസ് ആണ് മരണപ്പെട്ടത്. അപകടം നടന്നയുടൻ നാട്ടൂകാർ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു എന്ന് നാട്ടുകാർ പറയുന്നു.


പരിക്ക് പറ്റിയ രണ്ട് പേരെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്ക് കാസർകോടിലേക്ക് മാറ്റിയിട്ടുണ്ട് എന്നാണ് വിവരം


.

أحدث أقدم
Kasaragod Today
Kasaragod Today