കാസർകോട്ട് റെയിൽവെ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നില യിൽ കണ്ടെത്തി

 കാസർകോട്: കർണാടക സ്വദേശിയെ റെയിൽവെ ട്രാക്കിന് സമീപം മരിച്ച നില യിൽ കണ്ടെത്തി. കർണാടക മുഡബ സ്വദേശി നാഗരാജ(35) ആണ് മരിച്ചത്. കാസർകോട് ഗണേഷ് നഗറിലായിരുന്നു താമസം. ചൗക്കിക്ക് സമീപമാണ് മൃത ദേഹം കണ്ടെത്തിയത്. വിഷം കഴിച്ചതാ ണെന്ന് സംശയിക്കുന്നു. വിഷക്കുപ്പി മൃതദേഹത്തിന് സമീപം കണ്ടെത്തി. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. മൃത ദേഹത്തിൽ നിന്ന് കണ്ടെത്തിയ രേഖക ളിൽ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. മൃതദേഹം കാസർകോട് ജനറൽ ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി.


أحدث أقدم
Kasaragod Today
Kasaragod Today