പാക്യാര മുഹിയുദ്ദീൻ ജമാ അത്ത് മർഹും തളങ്കര മുഹമ്മദ്- മർഹമത്ത് സുലൈഖ ഹജ്ജുമ്മ മെമ്മോറിയൽ അപ്പാർട്ട്മെൻ്റിന് കുറ്റിയടിച്ചു

 ഉദുമ:പാക്യാര മുഹ് യുദ്ദീൻ ജമാഅത്ത് കമ്മിറ്റിക്ക് വേണ്ടി ഖത്തറിലെ വ്യവസായി ഖത്തർ ലത്തീഫ് ഹാജി പാക്യാര മാതാപിതാക്കളായ മർഹും തളങ്കര മുഹമ്മദ്, മർഹമത്ത് സുലൈഖ ഹജ്ജുമ്മ എന്നിവ രുടെ പേരിൽ ഈച്ചിലിങ്കാലിലുള്ള ഉദുമ ഇസ് ലാമിയ എഎൽപി സ്കൂളിനു സമീപം നിർമ്മിച്ചു നൽകുന്ന അപ്പാർട്ട്മെൻ്റിന് ജേഷ്ഠ സഹോദരൻ മൊയ്തീൻ കുഞ്ഞി ഹാജി പാക്യാര കുറ്റിയടിച്ചു.

ഹാഫിള് സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി പ്രാർത്ഥന നടത്തി.

പാക്യാര ജമാഅത്ത് ഖത്തീബ് മുഹമ്മദ് ഷാഹുൽ ഹമീദ് ദാരിമി ചൗക്കി, ജമാഅത്ത്

കമ്മിറ്റി പ്രസിഡന്റ് ഹനീഫ ഹാജി ലബ്ബക്ക,ജനറൽ സെക്രട്ടറി എസ്എ മുനീർ, 

 വൈസ് പ്രസിഡൻ്റുമാരായ ബഷീർ പാക്യാര, അബ്ബാസ് കണ്ണോത്ത്, ജോ.സെക്രട്ടറി മാരായ സലീം ബദരിയ, ഇകെ അബ്ദുള്ള ട്രഷറർ പിഎം മുഹമ്മദ് കുഞ്ഞി ഹാജി, അംഗങ്ങളായ അബ്ദുൽ നാസർ കുന്നിൽ,അബ്ബാസ്, മുഹമ്മദ് കുഞ്ഞി, പി അസീസ്, അബ്ദുള്ള കുഞ്ഞി,മുഹമ്മദ് കുഞ്ഞി,സമീർ ,നിർമാണ കമ്മിറ്റി കോഓർഡിനേറ്റർ ഷരീഫ്,അസർ ബദരിയ നഗർ,ഹാരിസ് പാക്യാര,

ഖാലിദ് മൗലവി ചെർക്കള, മൊയ്തു മൗലവി,ഫൈസൽ ഫുർഖാനി എന്നിവർ സംബ ന്ധിച്ചു.

ആയിരം സ്ക്വയർ ഫീറ്റിൽ രണ്ട് നിലകളിൽ നിർമ്മിക്കു ന്ന അപ്പാർട്ട്മെൻ്റിന് രണ്ട് കോടി രൂപയാണ് ചി


ലവ്.

أحدث أقدم
Kasaragod Today
Kasaragod Today