സ്റ്റോണ്‍ ക്രഷറില്‍നിന്ന്‌ സാധന സാമഗ്രി കള്‍ മോഷ്ടിച്ച പ്രതി അറ സ്റ്റില്‍

പയ്യന്നൂര്‍: സ്റ്റോണ്‍ ക്രഷ

റില്‍നിന്ന്‌ സാധന സാമഗ്രി

കള്‍ മോഷ്ടിച്ച പ്രതി അറ

സ്റ്റില്‍.


മമ്പലം സുരഭി നഗറിലെ

പനക്കില്‍ താഴെ മുത്തപ്പന്‍

മാപ്പുരക്ക്‌ സമീപത്ത്‌ താമസിക്കുന്ന ടി.എസ്‌.രാജേഷിനെ

(43)യാണ്‌ എസ്‌.ഐ

കെ.പി.അനില്‍ ബാബു അ

റസ്റ്റ്‌ ചെയ്തത്‌. ഇന്നലെ വൈകുന്നേരമാണ്‌ സംഭവം. കോ

റോത്ത്‌ പ്രവര്‍ത്തിക്കുന്ന

സ്റ്റോണ്‍ ക്രഷറില്‍ നിന്ന്‌ ഇ

ന്നലെ വൈകുന്നേരത്തോടെ

സാധന സാമ്രരികള്‍ ഇയാള്‍

മോഷ്ടിച്ച്‌ കടത്തികൊണ്ടു

പോകുന്നത്‌ കണ്ട്‌ നാട്ടുകാര്‍

തടഞ്ഞ്‌ വെക്കുകയും പോലീസില്‍ വിവരമറി

യിക്കുകയുമായിരുന്നു. സ്ഥല

ത്തെത്തിയ പോലീസ്‌ പ്രതി

കസ്റ്റഡിയിലെടുത്ത്‌ പരാതി

യില്‍ കേസെടുത്ത്അറസ്റ്റ്‌ ചെയ്യുകയായിരുന്നു. കോടതി

യില്‍ ഹാജരാക്കിയ പ്രതി



യെ

റിമാന്റ്‌ ചെയ്തു.

أحدث أقدم
Kasaragod Today
Kasaragod Today