الصفحة الرئيسية പ്രകൃതി വിരുദ്ധപീഡനം; യുവാവിനെതിരെ കേസ് mynews نوفمبر 01, 2022 0 ആദൂര്‍: 16കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ ആദൂര്‍ പൊലീസ്കേസെടുത്തു. അഡുരിലെ സാബിത്തിനെതിരെയാണ്കേസ്. പ്രതി ഗള്‍ഫിലേക്ക് കടന്നതായാണ് സുചന.