സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവുള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്തു

 ബേക്കല്‍: സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിനെ പീ

ഡിപ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവുള്‍പ്പെടെ നാലുപേര്‍ക്കെ

തിരെ പൊലീസ്‌ കേസെടുത്തു. പനയാല്‍ ബട്ടത്തുര്‍ എ

ക്കാലിലെ സി. മനീഷ(23)യുടെ പരാതിയില്‍ ഭര്‍ത്താവ്‌ ക

ണ്ണൂര്‍ ചിറ്റാരിപ്പറമ്പിലെ ഹരിശ്മിത്ത്‌, കുടുംബാംഗങ്ങളായ

രജനി, ച്ര്ദന്‍, ഹര്‍ഷ എന്നിവര്‍ക്കെതിരെയാണ്‌ ബേക്കല്‍

പൊലീസ്‌ കേസെടുത്തത്‌.


2022 മെയ്‌ 10നാണ്‌ ഹരിശ്മിത്ത്‌ മനീഷയെ വിവാഹം ചെ

യ്തത്‌. പിന്നീട്‌ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ചി

റ്രാരിപ്പറമ്പിലെ ഭര്‍തൃവീട്ടില്‍ വെച്ചും ബംഗളൂരുവില്‍ വെ

ച്ചും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാ

ണ്‌ പരാതി.


നവംബര്‍ 22 വരെയാണ്‌ ഫര്ശിമിത്തും മനീഷയും ഭാ

ര്യാഭര്‍ത്താക്കന്‍മാരായി ഒരുമിച്ച്‌ കഴിഞ്ഞത്‌. പീഡനം അ

സഹ്യമായതോടെ മനീഷ സ്വന്തം വീട്ടിലേക്ക്‌ വരികയായി

രുന്നു. സ്ര്രീധനമായി വാങ്ങിയ സ്വര്‍ണവും പണവും തി

രികെ നല്‍കിയില്ലെന്നും പരാ


തിയില്‍ പറയുന്നു.

أحدث أقدم
Kasaragod Today
Kasaragod Today