14കാരിയെ സ്‌കൂട്ടറില്‍ കൂട്ടിക്കൊണ്ട്‌ പോയി പീഡിപ്പിച്ചതായി പരാതി

 വിദ്യാനഗര്‍: 14കാരിയെ സ്‌കൂട്ടറില്‍ കൂട്ടിക്കൊണ്ട്‌ പോയി

പീഡിപ്പിച്ചതായി പരാതി. വിദ്യാനഗര്‍ പൊലീസ്‌ സ്റ്റേഷന്‍

പരിധിയിലാണ്‌ സംഭവം. പെണ്‍ക്കുട്ടിയുടെ മൊഴി പ്രകാരം

കണ്ടാലറിയാവുന്ന ഒരാള്‍ക്കെതിരെയാണ്‌ കേസ്‌. ഇയാളെ

കുറിച്ച്‌ പൊലീസ്‌ വിവരങ്ങള്‍ ശേഖരിച്ച്‌ വരികയാ


ണ്‌.

أحدث أقدم
Kasaragod Today
Kasaragod Today