ഭര്‍തൃമതി കുഴഞ്ഞുവീണ്‌ മരിച്ചു

 സീതാംഗോളി; ഭക്ഷണം കഴിച്ച്‌ വിശ്ര

മിക്കുന്നതിനിടെ ഭര്‍തൃമതി കുഴഞ്ഞുവീണ്‌ മരിച്ചു. സീതാംഗോളി പെരഡാനമൂ

ലയിലെ പരേതനായ കുഞ്ഞണ്ണയുടെയും

ലളിതയുടെയും മകള്‍ സാവിത്രി(40) ആ

ണ്‌ മരിച്ചത്‌. ഹരീശനാണ്‌ ഭര്‍ത്താവ്‌. സാ

വിത്രി കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍

ഭക്ഷണം കഴിച്ച്‌ വിശ്രമിക്കുന്നതിനിടെ

കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ 

കാസര്‍കോട്ടെ സ്വകാര്യാസ്പ്രതിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു. മരണ

ത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന്‌ ബദിയടുക്ക പൊലീ

സ്‌ മൃതദേഹം ഇന്‍ക്വസ്റ്റിന്‌ ശേഷം കാസര്‍കോട്‌ ജനറല്‍ ആ

സ്പ്രതി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. തുടര്‍ന്ന്‌

ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. അനുശ്രീ ഏകമകളാണ്‌. സ

ഹോദ


രന്‍: കിരണ്‍.

أحدث أقدم
Kasaragod Today
Kasaragod Today