മേല്പറമ്പിൽ ലോറികൾ കൂട്ടിയിടിച്ച് മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌ക്കരിച്ചു

 മേൽപറമ്പ് :കാഞ്ഞങ്ങാട്-കാസ ർകോട് കെ.എസ്.ടി.പി റോ ഡിൽ മേൽപറമ്പ് കട്ടക്കാലിൽ മീൻലോറിയും ബേക്കറി സാധനങ്ങൾ കൊ ണ്ടു പോവുകയായിരുന്ന മിനിലോറിയും കൂട്ടിയിടിച്ച് മറിച്ച മലപ്പുറം സ്വദേശിയാ യ യുവാവിന്റെ മൃതദേഹം നാട്ടിൽ കൊണ്ട് പോയി സംസ്കരിച്ചു . മീൻ ലോറിയിലുണ്ടാ യിരുന്ന രണ്ടുപേർ ചികിത്സ യിലാണ് . വെള്ളിയാഴ്ച രാ വിലെ ആറരയോടെയായി രുന്നു അപകടം. മലപ്പുറം പള്ളിക്കൽ വില്ലേജിലെ ക രുവാൻ കല്ല് താന്നിക്കോട്ടു മ്മൽ ഹൗസിൽ അഹമ്മദി ന്റെയും കദീജയുടെയും മ കൻ ടി.കെ. ഷബീറലിയാ ണ് (35) മരിച്ചത്. മിനിലോ റി ഓടിച്ച സുഹൃത്ത് ആ സിഫലി കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്


മലപ്പുറം കരുവാൻകല്ല് ബിബിസി ബേക്കറി ഉടമ താന്നിക്കോട്ടുമ്മൽ അഹമ്മദ് എന്നവരുടെ മകൻ താന്നിക്കോട്ടമ്മൽ ബഷീർ എന്ന കുഞ്ഞാപ്പു ആണ് മരണപ്പെട്ടത് 

പരിക്കേറ്റ മറ്റ് രണ്ടുപേരെ മംഗലാപുരം ഹോസ്പിറ്റലിലേക്ക് മാറ്റി


أحدث أقدم
Kasaragod Today
Kasaragod Today