അടക്ക കവര്‍ന്ന കേസിലെ പ്രതിയെ കുമ്പള പൊലീസ്‌ അറസ്റ്റ്‌ ചെയ്തു

കുമ്പള: അരച്ചാക്ക്‌ അടക്ക കവര്‍ന്ന
കേസിലെ പ്രതിയെ കുമ്പള പൊലീ
സ്‌ അറസ്റ്റ്‌ ചെയ്തു. കഞ്ചിക്കട്ട കോ
ട്ടക്കാറിലെ നിശാന്ത്‌ (23) ആണ്‌ അറ
സ്റ്റിലായത്‌.

ഞായറാഴ്ച്ച രാധതി കുമ്പള എസ്‌.ഐ
വി.കെ. അനീഷും സംഘവും പരി
ശോധന നടത്തുന്നതിനിടെ ചാക്കു
ക്കെട്ടുമായി നടന്നു പോകുകയായിരു
ന്ന നിശാന്തിനെ ചോദ്യം ചെയ്ത
പ്പോഴാണ്‌ ഒരു സ്വകാര്യ വ്യക്തിയു
ടെ പറമ്പില്‍ നിന്ന്‌ അടക്ക കവര്‍ന്ന

തായി പ്രതി മൊഴി നല്‍കിയത്‌. പ്രതിയെ കോടതി റിമാണ്ട്‌
ചെയ്തു.
أحدث أقدم
Kasaragod Today
Kasaragod Today