ഗോപു നന്തിലത്ത് ജിമാര്‍ട്ടിന്റെ 46-ാ മത് ഷോറൂം കാസർക്കോഡ് പ്രവര്‍ത്തനമാരംഭിച്ചു,


കാസർകോട് :ഇലക്ട്രോണിക്‌സ് & ഹോം അപ്ലയന്‍സസ് വിപണനരംഗത്ത് സൗത്ത് ഇന്ത്യയിലെ മികച്ച ഡീലറായ ഗോപു നന്തിലത്ത് ജിമാര്‍ട്ടിന്റെ 46-ാ മത് ഷോറൂം പ്രൌഡ ഗംഭീരമായ ചടങ്ങോടെ കാസർഗോഡ് നുള്ളിപ്പടിയിൽ പ്രവര്‍ത്തനമാരംഭിച്ചു,

കാസർകോട് മുനിസിപ്പൽ ചെയർമാൻ വി എം മുനീർ ഉദ്ഘാടനം നിർവഹിച്ചു,
വൈസ് ചെയർമാൻ ഷംസീദാ ഫിറോസ്,
 നന്തിലത്ത്ചെയർമാൻ ഗോപു നന്തിലത്ത്,ഡയറക്ടർ മാരായ അർജുൻ നന്തിലത്ത് ഷൈനി ഗോപു നന്തിലത്ത്, ഐശ്വര്യ നന്തിലത്ത്, സുബൈർ, തുടങ്ങിയ മാനേജ്‌മെന്റ് പ്രതിനിധികളും, സമൂഹത്തിന്റെ വിവിധ തുറകളുലുള്ള പൗര പ്രമുഖരും സന്നിഹിതരായിരുന്നു,

ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകളും ഷോറൂം സന്ദർശിക്കുന്നവർക്ക് സമ്മാനങ്ങളും നന്തിലത്തിൽ ഒരുക്കിയിരുന്നു,
.
أحدث أقدم
Kasaragod Today
Kasaragod Today