കാണാതായ ടാക്‌സി ഡ്രൈവറെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചട്ടഞ്ചാല്‍: കാണാതായ ചട്ടഞ്ചാലിലെ ടാക്‌സി ഡ്രൈവര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചട്ടഞ്ചാല്‍ മന്ന്യത്തെ
ശ്രീധരന്‍ എ (45) യാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ വീട്ടില്‍ നിന്നും കാണ്‍മാനില്ല എന്ന ബന്ധുക്കളുടെ പരാതിയില്‍ മേല്പറമ്പ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു. ചന്ദ്രഗിരി പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
أحدث أقدم
Kasaragod Today
Kasaragod Today