الصفحة الرئيسية ഡോക്ടർ മഞ്ജുനാഥ കാമത്ത് അന്തരിച്ചു mynews سبتمبر 20, 2023 0 കാസർകോട്: തളങ്കര മാലിക് ദിനാർ ഹോസ്പിറ്റലിലെ ഡോക്ടർ മഞ്ജുനാഥ കാമത്ത് അന്തരിച്ചു. മംഗലാപുരം ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.