മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസില്‍ കെ സുരേന്ദ്രന്‍ ഇന്നും കോടതിയില്‍ ഹാജരായില്ല

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസില്‍ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്നും കോടതിയില്‍ ഹാജരായില്ല.
സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയ്്്ക്ക് പണം നല്‍കിയെന്നതാണ് കേസ്
കാസര്‍ഗോഡ് സെഷന്‍സ് കോടതിയില്‍ ഇന്ന് നിര്‍ബന്ധമായും ഹാജരാകണമന്നായിരുന്നു ഉത്തരവ്
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വിടുതല്‍ ഹര്‍ജി നല്‍കി
أحدث أقدم
Kasaragod Today
Kasaragod Today