കാസര്‍കോട് ജി ടെക് കമ്പ്യൂട്ടര്‍ എജ്യൂക്കേഷന്‍ കാസര്‍കോട് കൊറക്കോട് ശ്രീ ആര്യ കാര്‍ത്യായനി ക്ഷേത്രത്തില്‍ കമ്പ്യൂട്ടറില്‍ ഹരിശ്രീ കുറിക്കല്‍ ചടങ്ങ് നടത്തി


കാസര്‍കോട്: കാസര്‍കോട് ജി ടെക് കമ്പ്യൂട്ടര്‍ എജ്യൂക്കേഷന്‍ കാസര്‍കോട് കൊറക്കോട് ശ്രീ ആര്യ കാര്‍ത്യായനി  ക്ഷേത്രത്തില്‍  കമ്പ്യൂട്ടറില്‍ ഹരിശ്രീ കുറിക്കല്‍ ചടങ്ങ് നടത്തി. ക്ഷേത്രം ട്രസ്റ്റി പുരുഷോത്തമ  റാവു നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. 200 ഓളം കുരുന്നുകള്‍ ഹരിശ്രീ കുറിച്ചു

أحدث أقدم
Kasaragod Today
Kasaragod Today