മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെഎസ്‌.ഡി.പി.ഐ. അംഗം രാജിവെച്ചു

കാസര്‍കോട്‌: മൊഗ്രാല്‍പു
ത്തൂര്‍ പഞ്ചായത്തിലെ ഏക
എസ്‌. ഡ്ധി.പി.ഐ. അംഗം
പതിനാലാം വാര്‍ഡ്‌ കല്ല
ങ്കൈയിലെ അംഗമായിരുന്ന
വി.ആര്‍. ദീക്ഷിത്താണ്‌ കഴി
ഞ്ഞദിവസം പഞ്ചായത്ത്‌.
സ്െകട്ടറിക്ക്‌ രാജിക്കത്ത്‌ നല്‍കിയത്‌. പൊതുപ്രവര്‍ത്ത
നത്തില്‍ തനിക്ക്‌ പരിചയമില്ലാത്തതും വികസനം നടത്തുന്നതിന്‌ പാര്‍ട്ടിയില്‍
നിന്ന്‌ പിന്തുണ ലഭിക്കാത്ത
തുമാണ്‌ രാജിക്ക്‌ കാരണ
മായി ചൂണ്ടിക്കാട്ടിയതായി
സൂചന.

മുസ്ലിം ലീഗിന്റെ കൈവശ
മുണ്ടായിരുന്ന വാര്‍ഡ്‌ കുഴി
ഞ്ഞതവണ ദീക്ഷിത്തിലൂടെ
എസ്‌.ഡി.പി.ഐ. പിടിച്ചെടു
ക്കുകയായിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today