ചന്ദ്രഗിരിപ്പാലത്തിൽ നിന്നും വ്യാപാരി പുഴയിലേക്ക് എടുത്തു ചാടി; തിരച്ചിൽ തുടരുന്നു

 കാസര്‍കോട് ചന്ദ്രഗിരി പുഴയില്‍ ചാടിയ വ്യാപാരിക്കായി തിരച്ചില്‍ തുടരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്. ചന്ദ്രഗിരി പാലത്തിന് സമീപം കാറില്‍ എത്തി കാറും മൊബൈല്‍ ഫോണും ഉപേക്ഷിച്ച് ചെരുപ്പ് പാലത്തിനടുത്ത് ഊരിയിട്ട ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. വെളളിയാഴ്ച്ച രാവിലെയോടെയാണ് സംഭവം.


أحدث أقدم
Kasaragod Today
Kasaragod Today