സ്റ്റാർ ടൈൽസ് സീതാംഗോളിയിൽ പ്രവർത്തനമാരംഭിച്ചു

 കാസർകോട് :പ്രമുഖ ബ്രാൻഡുകളുടെ മികച്ച ടൈലുകൾ വൻ വിലക്കുറവിൽ വിറ്റു വരുന്ന STAR TILES CHERKALA സീതാംഗോളിയിലും പ്രവർത്തനമാരംഭിച്ചു, ചെർക്കളയിൽ പ്രവർത്തിച്ചു വന്നിരുന്ന സ്റ്റാർ ടൈൽസ് കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ ഗുണമേന്മയിലും വിലക്കുറവിലും കാസർഗോഡുകാരുടെ പ്രീതി പിടിച്ചു പറ്റിയിരുന്നു,


സീതാംഗോളിയിലെ പുതിയ ഷോറും നവംബർ 19 ഞായറാഴ്‌ച സയ്യിദ് ശഹീർ തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിച്ചു ,


ഉദ്ഘാടന ചടങ്ങിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ സംബന്ധിച


്ചു,

أحدث أقدم
Kasaragod Today
Kasaragod Today