ചൂരിയിൽ വാഹനാപകടം; സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

 കാസര്‍കോട്: ചൂരിയില്‍ കാര്‍ സ്‌കൂട്ടറിലിടിച്ച് ഗൃഹനാഥന്‍ മരിച്ചു. മധൂര്‍ പഞ്ചായത്ത് അംഗം ഇ.അമ്പിളിയുടെ ഭര്‍ത്താവ് രവിദാസ്(59) ആണ് മരിച്ചത്. ചട്ടഞ്ചാല്‍ സ്വദേശിയാണ്. ശനിയാഴ്ച ഉച്ചയോടെ ചൂരിയില്‍ വച്ചാണ് അപകടം. റിട്ട. സിവില്‍സപ്ലൈസ് ജീവനക്കാരനായിരുന്നു.


أحدث أقدم
Kasaragod Today
Kasaragod Today