ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ഈമാസം 29ന് ഗള്‍ഫിലേക്ക് പോകാനിരുന്ന യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തളങ്കര ബിലാല്‍ നഗറിലെ മുഹമ്മദ് സാദിഖാ(29)ണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് മരണം. രാവിലെ ഭക്ഷണം കഴിച്ചുകിടന്നതായിരുന്നു. വൈകീട്ടാണ് മരിച്ച നിലയില്‍ കണ്ടത്. അടുത്തിടെയാണ് അവധിക്ക് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയത്. ഇബ്രാഹിന്റെയും ആയിഷയുടെയും മകനാണ്. സഹോദരങ്ങള്‍: സക്കീര്‍, സമീര്‍
أحدث أقدم
Kasaragod Today
Kasaragod Today