അസുഖബാധിതയായി ചികിത്സയിലായിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി മരണത്തിനു കീഴടങ്ങി

കാസര്‍കോട്: അസുഖബാധിതയായി ചികിത്സയിലായിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി മരണത്തിനു കീഴടങ്ങി. അണങ്കൂരിലെ വ്യാപാരിയായ കൊല്ലമ്പാടിയിലെ നവീനിന്റെ മകള്‍ എന്‍.കെ സാന്‍വി (12)യാണ് വ്യാഴാഴ്ച രാവിലെ വിട വാങ്ങിയത്. നാലു മാസമായി ചികിത്സയിലായിരുന്നു. വിദ്യാനഗര്‍ ചിന്മയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.
മാതാവ് സ്വാതി അഞ്ചുവര്‍ഷം മുമ്പും സഹോദരന്‍ സന്‍വിത് നാലു വര്‍ഷം മുമ്പും അസുഖത്തെത്തുടര്‍ന്നു മരണപ്പെട്ടിരുന്നു.
أحدث أقدم
Kasaragod Today
Kasaragod Today