കാസർകോട്ടെ ഓട്ടോ ഡ്രൈവർ ഹൃദയാഘാതം മൂ ലം മരിച്ചു

കാസർകോട്: കാസർകോട് നഗരത്തിലെ ഓട്ടോ ഡ്രൈവ ർ മീപ്പുഗുരി ദുർഗാ പരമേശ്വ രി ക്ഷേത്രത്തിന് സമീപത്തെ സാക്ഷി നിലയത്തിൽ വിനയ കുമാർ (55) ഹൃദയാഘാതം മൂ ലം മരിച്ചു.

രാത്രി ഭക്ഷണം കഴിച്ച് ഉറ ങ്ങാൻ കിടന്നതായിരുന്നു. 12 മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട് എഴുന്നേറ്റ പ്പോൾ കുഴഞ്ഞു വീഴുകയാ യിരുന്നു. ഉടൻ ആശുപത്രിയി ൽ എത്തിച്ചുവെങ്കിലും ജീവ ൻ രക്ഷിക്കാനായില്ല. പരേത നായ വിട്ടല-ഭവാനി ദമ്പതി കളുടെ മകനാണ്. ഭാര്യ: സ രസ്വതി. മക്കൾ: സാക്ഷി, സു ഖി. സഹോദരങ്ങൾ: ഗണേശ, നാഗരാജ.
أحدث أقدم
Kasaragod Today
Kasaragod Today