കടയില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ എത്തിയ എട്ടു വയസ്സുകാരിയെ ഉമ്മവച്ച ജീവനക്കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: കടയില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ എത്തിയ എട്ടു വയസ്സുകാരിയെ ഉമ്മവച്ച ജീവനക്കാരന്‍ അറസ്റ്റില്‍. റോഷിത് എന്നയാളെയാണ് മേല്‍പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. പതിനെട്ടുകാരനായ പ്രതിയെ കോടതി രണ്ടാഴ്ച്ചത്തേയ്ക്കു റിമാന്റു ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പോക്‌സോ കേസായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.
أحدث أقدم
Kasaragod Today
Kasaragod Today