കാസര്‍കോട്: രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ മഞ്ചേശ്വരം, കാസര്‍കോട് പൊലീസ് സ്റ്റേഷനുകളില്‍ രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മഞ്ചേശ്വരത്ത് പതിമൂന്നുകാരി നല്‍കിയ പരാതിയില്‍ മുസ്തഫ എന്നയാള്‍ക്കെതിരെ കേസെടുത്തു. സ്ഥിരമായി ലൈസ് വാങ്ങി കൊടുത്ത് വശീകരിച്ച ശേഷം സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.