പ്രളയം, നിലമ്പൂരിന് കാസർകോഡിന്റെ സ
ഹായ ഹസ്തം, വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കാസർകോഡ് നിന്ന് ഇലക്ട്രീഷ്യൻസ്&വെയർമാൻ മാരുടെ വിദഗ്ദ്ധ സംഘം പുറപ്പെട്ടു
നിലമ്പൂർ വണ്ടൂരിൽ ഉണ്ടായ പ്രളയത്തിലും ഉരുൾ പൊട്ടലിലും തകർന്ന വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കാസർകോട് നിന്നും ആൾ കേരള ലൈസൻസ് &വയർമാൻ അസോസിയേഷൻറെയും സ്വാന്തനം സ്പർശം ഇലക്ട്രീഷ്യൻ കൂട്ടായ്മയുടെയും നേതൃത്വത്തിൽ ഒരു സംഘം വണ്ടൂരിലേക്ക് യാത്ര തിരിച്ചു സ്വാന്തനം സ്പർശം ജില്ലാ സെക്രട്ടറി അഷ്‌റഫ് അറന്തോട് സ്വാഗതവും
ഓൾ കേരളം ലൈസൻസ് വയർമാൻ അസോസിയേഷൻ കാസറഗോഡ് ജില്ലാ പ്രസിഡന്റ് എആർ റഹ്മാൻ അധ്യക്ഷതയും വഹിച്ചു കാസർഗോഡ് അസിസ്റ്റന്റ് എക്സികുട്ടീവ് ഇൻജീനിയർ സുഗുളാഷ് ഫ്ലാഗ് ഓഫ് ചെയ്തു, ജില്ലാ ജോയിൻ സെക്രെട്ടറി ഷെരീഫ് മല്ലം നന്ദി പറഞ്ഞു.