മൂന്നു മക്കളെ ഉപേക്ഷിച്ച് യു പി ക്കാരനൊപ്പം മുങ്ങിയ ഭർതൃമതി തിരിച്ചെത്തി

പരപ്പ:ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് 29 കാരനും യുപി സ്വദേശിയുമായ കാമുകനൊപ്പം ഒളിച്ചോ ടിയ 35 കാരി തിരിച്ചെത്തി.ബദിയടുക്ക കജെയിലെ അ ബ്ബാസിന്റെ ഭാര്യ റിഫാനത്താണ് പരപ്പ ഗ്രാമീണ ബാങ്കിന് സമീപം ബാർബർ ഷോപ്പ് നടത്തുന്ന യു പി സ്വദേശി ആലം എന്ന യുവാവിനൊപ്പം ഒ ളിച്ചോടിയത്. ആലവുമൊത്ത് പാലക്കാട് എത്തി രണ്ട് ദിവസം താമസിച്ച ശേഷം തനിക്കെതിരെ ബദിയഡുക്ക പോലീസിൽ കാണാതായത് സംബന്ധിച്ച് ഭർത്താവ് നൽകിയ പരാതിൽ കേസെടുത്തിട്ടുണ്ടെന്നറിഞ്ഞ് ഇന്നലെ പോലീസിൽ ഹാജ രാവുകയായിരുന്നു. കോടതി യിൽ ഹാജരാക്കിയ യുവതി യെ കോടതി വീട്ടുകാരൊപ്പം വിട്ടു. കാമുകനെതിരെ യുവ തിക്ക് പരാതി ഇല്ലാത്തിനാൽ ആലമിനേയും പോലീസ് വിട്ടയച്ചു. ഭർത്താവ് അബ്ബാസ് യുവതിയെ കൂട്ടികൊണ്ട് പോകാൻ തയ്യാറായില്ല.
Previous Post Next Post
Kasaragod Today
Kasaragod Today