ചിത്താരി കടപ്പുറത്ത് അജ്ഞാത മൃതദേഹം, പോലീസ് അന്വേഷണം ആരംഭിച്ചു കാഞ്ഞങ്ങാട്, ചിത്താരി കടപ്പുറത്ത് കരക്കടിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി, 49 വയസ്സ് തോന്നിപ്പിക്കുന്ന പുരുഷന്റേതാണ് മൃതദേഹം, ഹൊസ്ദുർഗ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
kasaragod today
0