ദ്രവിച്ചു വീഴാറായ ഇലക്ട്രിക് പോസ്റ്റുകൾ, എസ്ഡിപിഐ, കെഎസ്ഇബിക്ക് പരാതി നൽകി
ചൂരി : കാസറഗോഡ് മധൂർ പഞ്ചായത്തിലെ ചൂരി പ്രദേശങ്ങളിൽ പെട്ട ചൂരി ജംഗ്ഷനിൽ ഉള്ള രണ്ട് പോസ്റ്റുകളും, സലഫി മസ്ജിദിനു മുമ്പുള്ള പോസ്റ്റ്, ഹൈദ്രോസ് പള്ളിക്ക് സമീപത്തുള്ള പോസ്റ്റ്, മീപ്പുഗുരിയിലെ പോസ്റ്റ് എന്നീ ഇലക്ട്രിക് പോസ്റ്റുകൾ പഴക്കം വന്ന് ദ്രവീകരിച്ച് വീഴാറായി കിടക്കുകയാണ്, ഇത് മൂലം വഴിയാത്രക്ക് സുരക്ഷാ ഭീഷണി അനുഭവപ്പെടുകയാണ്.
എത്രയും പെട്ടന്ന് പോസ്റ്റുകൾ മാറ്റി പുതിയ പോസ്റ്റുകൾ സ്ഥാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനായി കാസറഗോഡ് കെഎസ്ഇബി ക്ക് SDPI ചൂരി ബ്രാഞ്ച് കമ്മിറ്റി പരാതി നൽകി,
പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാമെന്നും ഓണ അവധി ആയത് കൊണ്ട് ജീവനക്കാർ അവധിയിലാണെന്നും അവധി കഴിഞ്ഞ ഉടനെ വർക്ക് തുടങ്ങുമെന്നും കെഎസ്ഇബി അധികൃതർ ഉറപ്പു നൽകി.