മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവന്നിരുന്ന യുവാവിനെ പോക്‌സോ പ്രകാരം പോലീസ് അറസ്റ്റു ചെയ്തു. മുംബൈ സ്വദേശി അബ്ദുല്‍ ത്വയ്യിബിനെയാണ് പൂത്തൂരിലെ ലോഡ്ജില്‍ വെച്ച് പോലീസ് അറസ്റ്റു ചെയ്തത്.
അന്വേഷണത്തില്‍ ജൂണ്‍ രണ്ട് മുതല്‍ ഒക്ടോബര്‍ 20 വരെയുള്ള കാലയളവുകളില്‍ പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ചുവന്നിരുന്നതായി പോലീസ് കണ്ടെത്തി.