സുള്ള്യകോട്ടമ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് പേര് മരിച്ചു
സുള്ള്യ ജാൽസൂർ ഹൈവേക്കടുത്ത് കോട്ടംപടി കൊണ്ടങ്കേരിയിൽ ഏയ്ച്ഛർ ട്രക്കും മാരുതി കാറും കൂട്ടിയിടിച്ച് മടിക്കേരി കോട്ടമുടി സ്വദേശി കളായ നാല് പേർ മരിച്ചു മടിക്കേരി കോട്ടമുടി മൊട്ടയിൽ ഹസൈനാർ ഹാജിയും മക്കളുമാണ് മരണപ്പെട്ടത്
ഗുരുതരമായി പരിക്ക് പറ്റിയ മറ്റുള്ളവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്,