മലപ്പുറത്ത് ആൾക്കൂട്ട ആക്രമത്തിന് ഇരയായ യുവാവ് ജീവനൊടുക്കി 9പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു


മലപ്പുറം: ആള്‍ക്കൂട്ടത്തിന്റെ അക്രമണത്തിന് ഇരയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മലപ്പുറം പുതുപറമ്പിലെ ഷാഹിറാണ് ചൊവ്വാഴ്ച്ച രാവിലെ ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് കാമുകിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ 15 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തു. നേരത്തെ ഇവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരുന്നത്. ക്രൂര മര്‍ദ്ദനത്തിന് ഇരയായ ശേഷം ഷാഹിര്‍ കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
أحدث أقدم
Kasaragod Today
Kasaragod Today