മഞ്ഞുപാതകൾ തേൻഭരണികൾ - മാറുന്ന ലോകത്തെ മാറാത്ത കാഴ്ചകളുടെ തുടക്കം എന്ന ഇഖ്ബാൽ പള്ളത്തിന്റെ പുസ്തകം ഷാർജ പുസ്തക മേളയിൽ
മുൻ മന്ത്രിയും കേരള നിയമസഭ പ്രതിപക്ഷ ഉപനേതാവുമായ ഡോ. എം.കെ. മുനീർ പ്രശസ്ത ഫോട്ടോഗ്രാഫി ട്രയിനറും ബോളിവുഡിലെ ഫിലിം/വീഡിയോ എഡിറ്ററുമായ ഹെൻറി ഡിസിൽവക്ക് സമ്മാനിച്ചു കൊണ്ട് പ്രകാശനം ചെയ്തു
യൂ എ ഇ യിലെ കലാസാംസ്കാരിക/പത്രപ്രവർത്തകരായ പി.പി. ശശീന്ദ്രൻ, സാദിഖ് കാവിൽ, മുജീബ്, പുന്നക്കൻ മുഹമ്മദ് അലി, മൻമോഹൻ ശ്രീധർ തുടങ്ങിയവർ സംബന്ധിച്ചു