ചട്ടഞ്ചാൽ:
പള്ളത്തുങ്കാലിലെ പരേതനായ വക്കച്ചിയുടെ മകൻ മണികണ്ഠനെയാണ് (35)ചട്ടഞ്ചാൽ പള്ളത്തിങ്കാലിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .ഇയാൾ തനിച്ചായിരുന്നു താമസം .താമസിച്ചിരുന്ന വീട്ടിൽ നിന്നും ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.തേപ്പ് തൊഴിലാളിയാണ് മരിച്ച യുവാവ്,
പ്രഭാവതി ഏക സഹോദരി