കാസർകോട് കൊലക്കേസുകൾ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ ക്രിമിനലുകൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ബുധനാഴ്ച വൈകിട്ടോടെയാണ് ദേശീയപാതയോരത്ത് താളിപ്പടുപ്പിൽ വെച്ച് ഇരു സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്.
പോലീസിനെ കണ്ടതോടെ ഓടി മറിയുകയായിരുന്നു
ആരും പരാതി നൽകിയിട്ടില്ല എങ്കിലും സ്വമേധയാ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു, മദ്യ ലോബികൾക്കെതിരെയും നടപടി ശക്ത മാക്കിയതായും പോലീസ് അറിയിച്ചു.
പോലീസിനെ കണ്ടതോടെ ഓടി മറിയുകയായിരുന്നു
ആരും പരാതി നൽകിയിട്ടില്ല എങ്കിലും സ്വമേധയാ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു, മദ്യ ലോബികൾക്കെതിരെയും നടപടി ശക്ത മാക്കിയതായും പോലീസ് അറിയിച്ചു.