പയ്യന്നൂര്‍: കാങ്കോല്‍ സ്വദേശിനിയായപയ്യന്നൂര്‍: കാങ്കോല്‍ സ്വദേശിനിയായ 23 കാരിയെ വിവാഹ വാഗ്ദ്ധാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. പയ്യന്നൂര്‍ കോറോം സ്വദേശി ചൂരക്കാട്ട് വീട്ടില്‍ രൂപേഷ് (29)നെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷത്തോളമാണ് അന്യ മതത്തില്‍പ്പെട്ട യുവതിയെ ഇയാള്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചത്.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അന്യ മതത്തില്‍പ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വിവിധ സ്ഥലങ്ങളില്‍ കൊണ്ട് പോയി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.
kasaragod today
0