കോഴിക്കോട്: ദേശീയ പൗരത്വ ബില്‍ മുസ് ലിം സമുദായത്തോടുള്ള വിവേചനമാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. ബില്‍ നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ബില്ലിനെതിരെ കോടതിയെ സമീപിക്കും. ബില്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും കാന്തപുരം മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയ പൗരത്വ ബിൽ മുസ്ലിം സമുദായത്തോടുള്ള വിവേചനം, കാന്തപുരം
kasaragod today
0