തൃശൂർ ∙ ജപ്തി ഭീഷണിയെ തുടർന്ന് തൃശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ്(86)ആണ് മരിച്ചത്. പ്രളയത്തില്‍ ഔസേപ്പിന്റെ വാഴകൃഷി നശിച്ചിരുന്നു.
ഔസേപ്പിന് പ്രളയ ധനസഹായം കിട്ടിയില്ല. വില്ലേജ് ഒാഫിസില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് മകന്‍ മനോരമന്യൂസിനോട് പറഞ്ഞു.