കാസര്‍കോട്: പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട 14കാരിയെ സ്‌കൂള്‍ വരാന്തയില്‍ പീഡിപ്പിച്ച കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മംഗല്‍പാടി കുബന്നൂരിലെ യശ്വന്ത് എന്ന അപ്പുവിനെ (35) യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ഇന്നുച്ചയോടെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. മംഗല്‍പാടി പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് യശ്വന്തിനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. 2014 ഡിസംബര്‍, ജനുവരി മാസങ്ങളിലായിരുന്നു സംഭവം.