കാസർകോട്: ജവാൻസ് ആർട്ട്സ് ആന്റ് സ്പ്പോർട്ട്സ് ക്ലബ്ബിന്റെ നേതൃത്യത്തിൽ പ്രദേശത്തെ നാൽപതോളം വരുന്ന ക്ലബ്ബുകളിലെയും സന്നദ്ധ സംഘടനകളിലെയും അംഗങ്ങളുടെയും, പ്രവർത്തകരുടെയും സംയുക്താഭിമുഖ്യത്തിൽ കേന്ദ്ര സർക്കാറിന്റെ ഭരണഘടന വിരുദ്ധ നീക്കങ്ങൾക്കെതിരെയുള്ള ലോംഗ് മാർച്ച് മാതൃകപരമാണെന്നും, മത ജാതി കക്ഷിരാഷ്ട്രീയ ഭേദ മന്യേ പൊതു സമൂഹത്തെ ഒറ്റക്കെട്ടായി സംഘടിപ്പിച്ച് പ്രതിഷേധ ജ്വാലകൾ തീർക്കുക വഴി വലിയ സന്ദേശമാണ് നൽകുന്നതെന്നും, ജനകീയ ലോംഗ് മാർച്ചിന് എല്ലാവിധ പിന്തുണയും നൽകുന്നതായി ജില്ലാ ജനകീയ നീതി വേദി ഭാറാവാഹികളായ സൈഫുദ്ദീൻ കെ. മാക്കോട്, ഉബൈദുല്ലാഹ് കടവത്ത്, റിയാസ് സി.എച്ച്.ഹമീദ് ചാത്തങ്കൈ .ഹാരിസ് ബന്നു, അബ്ദുറഹിമാൻ തെരുവത്ത് എന്നിവർ അറിയിച്ചു.
യൂത്ത് ഫോറം ലോംഗ് മാർച്ച് വിജയിപ്പിക്കുക. ജില്ലാ ജനകീയ നീതി വേദി
News Desk
0