മംഗ്‌ളൂരു: എമര്‍ജന്‍സി ലൈറ്റിനും ചുമരില്‍ തൂക്കുന്ന ലൈറ്റുകള്‍ക്കും അകത്താക്കി കടത്തി കൊണ്ടുവന്ന 233.18 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശി മംഗ്‌ളൂരു വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിയില്‍. മധൂര്‍, പട്‌ളയിലെ മുഹമ്മദ് മാഹിര്‍ (24) ആണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം അഞ്ചിനു ദുബായില്‍ നിന്നും എത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. സ്വര്‍ണ്ണം പാളികളാക്കിയ ശേഷം ലൈറ്റിന്റെ ബാറ്ററി ഊരി മാറ്റിയാണ് സൂക്ഷിച്ചിരുന്നതെന്നു കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. പിടിയിലായ സ്വര്‍ണ്ണത്തിനു 9.39 ലക്ഷം രൂപ വിലവരുമെന്ന് കൂട്ടിച്ചേര്‍ത്തു.